E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  
കുറുവരികൾ
വി. വിശ്വനാഥൻ

വിശപ്പ്
----------------
വിശപ്പുമാത്രമായിരുന്നു
ഭക്ഷണത്തിന്റെ മുന്നിൽ തലകുനിച്ചത്

സെൽഫി
-----------
അങ്ങനെ ഒരു സെൽഫിയെടുക്കാൻ
മൊബെയിലിനോടൊപ്പം
കൈ നീട്ടിപ്പിടിച്ചു

ഇരട്ടപ്പേര്
-----------
ശരിക്കുള്ള എന്റെപേര്
ആരും വിളിക്കാറില്ല
എന്റെ അഭാവത്തിൽ
പലരും പറയുന്നത്
ഇരട്ടപ്പേരെന്ന് സുഹൃത്ത് പറഞ്ഞു
അതിന്റെ അർത്ഥവും
സൗഹൃദം സമ്മാനിക്കുന്നു.

അറബിയും ഒട്ടകവും
-----------------
തണുപ്പിനൊരു കൂരമാത്രം
അറബി ഒട്ടകത്തിനു നല്കി
ഒട്ടകം അറബിയെ കണ്ടില്ല.
തണുപ്പിൽ കൂര വിറച്ചു ചത്തു.

ഗൌരി
-------
ഗൌരിയോട് ശിവനോതിയയാക്കഥ
കർക്കിടകത്തിൽ വായിച്ചിരിക്കവേ
ഗൌരിയോടുന്നുതിരിച്ചു സൗമമായ്
ശൌര്യമുള്ളയാപാർട്ടിയിലേക്കിതാ

വാക്കുകൾ
---------
ഉപയോഗിച്ചു പഴകിയ വാക്കുകളാണ്
തെരുവിൽ പ്രയോഗത്തിൽ ഉള്ളത്
അതിലൊന്നാണ് നിങ്ങൾ കേട്ടത്

  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്