എഴുത്തു കാരൻ/രി നേരിടുന്ന ഒരു വലിയ പ്രതിസന്ധി എഴുത്തിൽ നിന്ന് തന്നെ ഒഴിവാക്കുക എന്നതാണ് . ഇത് അറം പറ്റും എന്ന ഭയം മാത്രമല്ല, താൻപോരിമ വന്ന് അനുവാചകർക്കു വിരസമാകാതിരിക്കാനും ഉപകരിക്കും. ഒരിക്കലും കഥാകാരൻ വരാൻ പാടില്ല എന്നില്ല, തുടക്കക്കാർ നന്നേ വിഷമമിക്കുന്ന ഭാഗമാണിത് പ്രത്യേകിച്ച് സ്വാനുഭവങ്ങളെ കഥയാക്കുമ്പോൾ. പയറ്റിതെളിഞ്ഞവർ പോലും ചിലപ്പോൾ വീണുപോവാറുണ്ട്, വെറുതെയല്ല എഴുത്തച്ചൻ പോലും ശാരികയെ വിളിച്ചത്.
സസ്നേഹം
സുധീർ മുഹമ്മദ്
എഡിറ്റർ
s u d h e e r k m u h a m m e d @ g m a i l . c o m
സൂചന: ഈ പ്രസിദ്ധീകരണത്തിലെ കൃതികളുടെയും അഭിപ്രായങ്ങളുടെയും
പരിപൂർണ്ണ ഉത്തരവാദിത്വം അതിന്റെ രചയിതാക്കളിൽ നിക്ഷിപ്തമാണ്.