കഥാപാത്രങ്ങളുടെ സ്വാഭാവികതയ്ക്ക് വാമൊഴിക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ പല എഴുത്തുകാരും ഇത് സമർത്ഥമായി ഉപയോഗിച്ചവരാണ്. ബേപ്പൂർ സുൽത്താൻ മുതൽ സി.വി. രാമൻപിള്ള വരെ ഈ ഗണത്തിൽ പെടുന്നു. കാലദേശങ്ങളെ സന്നിവേശിപ്പിക്കാൻ വാമൊഴിപ്രയോഗത്തിലൂടെ നമ്മുടെ കഥാകാരൻമാർക്ക് കഴിയട്ടെ എന്ന ആശംസകളോടെ….
എഡിറ്റോറിയൽ - സുധീർ മുഹമ്മദ്
സസ്നേഹം
സുധീർ മുഹമ്മദ്
എഡിറ്റർ
s u d h e e r k m u h a m m e d @ g m a i l . c o m
സൂചന: ഈ പ്രസിദ്ധീകരണത്തിലെ കൃതികളുടെയും അഭിപ്രായങ്ങളുടെയും പരിപൂർണ ഉത്തരവാദിത്വം അതിൻ്റെ രചയിതാക്കളിൽ നിക്ഷിപ്തമാണ്